ചാത്തമത്തെ കെ പി ജനാര്‍ദ്ദനന്‍ അന്തരിച്ചു

നീലേശ്വരം: ചാത്തമത്ത് സ്വദേശി കെ പി ജനാര്‍ദ്ദനന്‍ അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കള്‍ കെ പി ജ്യോതി (സി പി ഐ എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി അംഗം) ,കെ പി ബീന (കോട്ടച്ചേരി എസ് സി ബേങ്ക്), കെ പി പ്രമോദ് (മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസ് നീലേശ്വരം). മരുമക്കള്‍: പാറമ്മല്‍ കൃഷ്ണന്‍ (വെളളൂര്‍), മൂലക്കണ്ടം പ്രഭാകരന്‍ (സി പി എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗം), രമ്യ.
സഹോദരങ്ങള്‍: പരേതരായ സി വേണു,സിനാരായണന്‍.

Spread the love
error: Content is protected !!