ചോയ്യങ്കോട്: കിനാനൂരിലെ കൊളങ്ങാട്ട് മീനാക്ഷിയമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്. പരേതനായ വി.കെ. കുഞ്ഞിരാമന്‍ നായര്‍. മക്കള്‍:കെ.ദാമോദരന്‍ . കെ ഗംഗാധരന്‍ (പടിഞ്ഞാറ്റംകൊഴുവല്‍ ) രാധ,രവീന്ദ്രന്‍ , പ്രകാശന്‍, അബുദാബി. മരുമക്കള്‍: തങ്കമണി (കിനാനൂര്‍), രാജലക്ഷ്മി (നീലേശ്വരം) ,സന്ധ്യ. (ബളാംതോട് ) , കുഞ്ഞികൃഷ്ണന്‍(സി പി ഐ എം പടിഞ്ഞാറ്റംകൊഴുവല്‍ രണ്ടാം ബ്രാഞ്ച് അംഗം ).സഹോദരങ്ങള്‍:കാര്‍ത്യായനിയമ്മ (കുട്ടമത്ത് ) , ജാനകിയമ്മ,ദേവികുട്ടി (ഇരുവരും തലയടുക്കം), പരേതരായ മാധവിയമ്മ,കെ.എന്‍. നായര്‍,മാണിയമ്മ, ജനാര്‍ദ്ദനന്‍ നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍,തമ്പാന്‍ നായര്‍,തമ്പായിയമ്മ.