ബന്തടുക്ക: ആദ്യകാല കുടിയേറ്റ കര്‍ഷകനും ബന്തടുക്ക മറ്റത്തില്‍ എന്റ്റര്‍പ്രൈസസ് ഉടമയുമായ ജോയി മറ്റത്തില്‍(78)അന്തരിച്ചു . ഭാര്യ അന്നമ്മ (പൈങ്ങോട്കുടുംബാംഗം).മക്കള്‍: ജെസ്സി തോമസ് ,ജിജി ജോസഫ് ,ജോമിച്ചന്‍ മാത്യൂ .മരുമക്കള്‍: തോമസ്‌കുഴിയടിയില്‍ ,സിബിപെരുംമ്പള്ളിക്കുന്നേല്‍ ,ആശ ചെമ്പകത്തിനാല്‍ ,
സഹോദരങ്ങള്‍: സിസ്റ്റര്‍ പുഷ്പ മരിയ ( എസ് എച്ച് കോണ്‍വെന്റ് പേരാവൂര്‍), ജോസ്, സിസ്റ്റര്‍ മരിയാദാസി (ഡി എസ് എസ് പട്ടുവം ) അപ്പച്ചന്‍ ,ജോണി ,തോമസ് ,സണ്ണി . മൃതസംസ്‌ക്കാര കര്‍മ്മങ്ങള്‍ 30 ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വഭവനത്തില്‍ (പടുപ്പ്) ആരംഭിച്ച് പടുപ്പ് സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരി കുടുംബക്കല്ലറയില്‍.