കാലിയടുക്കം കോതോര്‍മ്പത്ത് പാട്ടിയമ്മ അന്തരിച്ചു

പെരിയ:കാലിയടുക്കം കോതോര്‍മ്പത്ത് പാട്ടിയമ്മ(98)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കര്‍ത്തമ്പു.മക്കള്‍:കെ.ബാലകൃഷ്ണന്‍ (കാലിയടുക്കം),പരേതനായ കൃഷ്ണന്‍.
മരുമക്കള്‍: എം.കമല, പി.കാര്‍ത്ത്യായനി.

Spread the love
error: Content is protected !!