ചേറ്റുകുണ്ട് ഭാര്‍ഗ്ഗവിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: ചേറ്റുകുണ്ട് ഭാര്‍ഗ്ഗവിയമ്മ (80) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍. മക്കള്‍: രാജന്‍, പവിത്രന്‍ (മുള്ളേരിയ ), അശോകന്‍, താര (ചിത്താരി കടപ്പുറം), രതി (തച്ചങ്ങാട്), മണി (ചേറ്റുകുണ്ട് ).
മരുമക്കള്‍: കാര്‍ത്ത്യായനി (ചിത്താരി കടപ്പുറം), ഉഷ (മുള്ളേരിയ) , കാര്‍ത്ത്യായനി (ചിത്താരികടപ്പുറം), കാര്‍ത്ത്യായനി (ചേറ്റു കുണ്ട് ), ഗോപാലന്‍ (മുണ്ടവളപ്പ്), സുരേഷ് (തച്ചങ്ങാട്), സുജാത(കാസര്‍കോട്).

Spread the love
error: Content is protected !!