റിട്ട. പി ഡബ്യൂ ഡി ഉദ്യോഗസ്ഥന്‍ കുശാല്‍നഗറിലെ നവനീത കൃഷ്ണന്‍അന്തരിച്ചു Posted on March 29, 2024March 29, 2024 by miracle കാഞ്ഞങ്ങാട് :റിട്ട. പി. ഡബ്യൂ.ഡി. ഉദ്യോഗസ്ഥന്‍ കുശാല്‍നഗറിലെ നവനീത കൃഷ്ണന്‍ (85) അന്തരിച്ചു. ഭാര്യ: രാജേശ്വരി കോടോത്ത്.മകന്‍:വിവേക് കോടോത്ത് (ബാംഗ്ലൂര്‍) .മരുമകള്‍ :നീതു.സഹോദരങ്ങള്‍: ലീലാവതി,സരള,പരേതരായ കമലാക്ഷി,വാസന്തി,സുശീല. Spread the love