ചാലിങ്കാലിലെ സി വെള്ളച്ചി അന്തരിച്ചു Posted on March 28, 2024March 28, 2024 by miracle പെരിയ: ചാലിങ്കാലിലെ സി വെള്ളച്ചി (82) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍. മക്കള്‍: ശാന്ത, ലക്ഷ്മി, ദാമോധരന്‍. മരുമക്കള്‍: കുട്ട്യന്‍, അംബിക(മീങ്ങോത്ത്) Spread the love