പറക്കളായി ഗതിക്കുണ്ടിലെ കാടന്‍ വീട്ടില്‍ മുത്താണി അമ്മ അന്തരിച്ചു

കോട്ടപ്പാറ: പറക്കളായി ഗതിക്കുണ്ടിലെ കാടന്‍ വീട്ടില്‍ മുത്താണി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എരോല്‍ അമ്പു. മക്കള്‍:ലക്ഷ്മി, കൃഷ്ണന്‍, ഗൗരി, ബാബു,നളിനി, ഗോപിക,ഗോവിന്ദന്‍, നാരായണി, കുഞ്ഞിരാമന്‍,
പരേതനായ അമ്പുഞ്ഞി. മരുമക്കള്‍: ഗോപാലന്‍, കര്‍ത്യയണി, ഗോവിന്ദന്‍,ശാന്ത, ഗംഗധരന്‍, വിജയന്‍, ചിത്ര,ജാനകി, നാരായണന്‍,ബാലാമണി.

Spread the love
error: Content is protected !!