നീലേശ്വരം : പൗരപ്രമുഖനും അടിയന്തിരാവസ്ഥ സമരഭടനുമായ തൈക്കടപ്പുറം കൊട്ടന്‍ വയലില്‍ (80 ) അന്തരിച്ചു. നീലേശ്വരത്ത് ബി ജെ പി യെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയും തൈക്കടപ്പുറം ആശാന്‍ സ്മാരക വായനശാലയുടെ ആദ്യ കാല പ്രവര്‍ത്തകനുമായിരുന്നു.ഭാര്യ സരോജിനി പത്ര വളപ്പില്‍ മക്കള്‍ :പി.വി. അനിരുദ്ധന്‍,പി.വി, സുരേശന്‍,പി.വി, പ്രമോദ്,പി.വി വിനു. മരുമക്കള്‍: സിന്ധു, ഗായത്രി,സീമ,ലിഷ.