കള്ളാര്‍ കപ്പള്ളി പാറ്റേന്‍ വീട്ടില്‍ സരോജിനി അന്തരിച്ചു

കള്ളാര്‍: കപ്പള്ളി പാറ്റേന്‍ വീട്ടില്‍ സരോജിനി ( 65) അന്തരിച്ചു. ഭര്‍ത്താവ്: ശിവരാമന്‍ കപ്പള്ളി.  മക്കള്‍: പി സതീശന്‍ (കെ എസ് ആര്‍ ടി സി തിരുവനന്തപുരം), പി.സുനിത, പി രതീഷ് (ഖത്തര്‍).മരുമക്കള്‍: സീന (അയറോട്ട്) , പ്രസാദ് (പേരിയ) , പവിത്ര(മുള്ളേരിയ).

Spread the love
error: Content is protected !!