പുല്ലൂര്‍ പെരളത്തെ പി.ദാമോദരന്‍ ആചാരി അന്തരിച്ചു

പുല്ലൂര്‍ : പെരളത്തെ പി.ദാമോദരന്‍ ആചാരി (65)അന്തരിച്ചു. ഭാര്യ: വൈ.ശശികല. മക്കള്‍:പി.പ്രശാന്ത്, പി.പ്രമോദ്, പി.ജയപ്രകാശ്. സഹോദരങ്ങള്‍:പി.വി.ശീലാവതി,പി.കെ.ബാലമണി,പി.ശ്രീദേവി,പി.സുരേശന്‍.

Spread the love
error: Content is protected !!