പാണത്തൂരിലെ ടിപ്പര്‍ ഡ്രൈവര്‍ തൂങ്ങി മരിച്ചു

പാണത്തൂര്‍ : ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് തൂങ്ങി മരിച്ചു. ബാപ്പുങ്കയത്ത് താമസിക്കുന്ന ജോണ്‍സണ്‍ – ആന്‍സി ദമ്പതികളുടെ സന്തോഷ് (26) ആണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Spread the love
error: Content is protected !!