കുളിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു: ചെന്തളം കെ.വി.ബാലഗോപാലനാണ് മരിച്ചത്

ഒടയംചാല്‍: ഗൃഹനാഥന്‍ കുളിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ചെന്തളം കെ.വി.ബാലഗോപാലന്‍ (75) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.ആശുപത്രിയില്‍ എത്തിച്ചു യെങ്കിലും മരണപ്പെട്ടിരുന്നു.
ഭാര്യ: മുത്താണി. മകള്‍: ജയമോള്‍ (സദ്ഗുരു പബ്ലിക് സ്‌കൂള്‍ ജീവനക്കാരി) , മരുമകന്‍: കൃഷ്ണന്‍ പുളിക്കാല്‍ ( കോട്ടപ്പാറ വിട്ടല്‍ ക്യാഷു ജീവനക്കാരന്‍).സഹോദരങ്ങള്‍:നാരായണി ,കാര്‍ത്യായനി,ഗംഗാധരന്‍ , പരേതനായ മാധവന്‍.

Spread the love
error: Content is protected !!