കാഞ്ഞങ്ങാട്:ജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നായകാഞ്ഞങ്ങാട്അതിയാമ്പൂര്‍ചിന്മയവിദ്യാലയത്തില്‍ കിന്റര്‍ ഗാര്‍ഡന്‍ഗ്രാജുവേഷന്‍ സെറിമണിനടന്നു. അടുത്ത അധ്യയന വര്‍ഷംഒന്നാം ക്ലാസിലേക്ക്പ്രവേശനം നേടുന്ന 43 കുട്ടികളാണ്പരിപാടിയില്‍ പങ്കെടുത്തത്.രണ്ടു വര്‍ഷത്തെപഠന അനുഭവങ്ങളും,സ്‌കൂളിലെ മറ്റു പ്രവര്‍ത്തനങ്ങളും,ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ളകഴിവുംകുട്ടികള്‍ പരിപാടി കാണാന്‍ എത്തിയവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സ്വാമി വിശ്വനന്ദസരസ്വതി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ബാബുരാജ്‌ഷെ ണായി,എം ശ്രീകണ്ഠന്‍ നായര്‍,എച്ച് എസ്.ഭട്ട്,വേണുരാജ് കോടോത്ത്എന്നിവര്‍സംസാരിച്ചു.സുകൃത് കേശവ്,ഇഷിരൂഹുവാന്‍സുമേഷ് റാവുഎന്നീ വിദ്യാര്‍ത്ഥികളും, ഡോ.വി ഭശ്രീനാഥ്, കെ. കെ.കൃഷ്ണപ്രസാദ് എം.ജയലക്ഷ്മിഎന്നീ രക്ഷിതാക്കളുംഅനുഭവങ്ങള്‍ പങ്കുവെച്ചു.അധ്യാപികമാരായ കെ.പി.വിജയശ്രീ,അനിതാറാവും, പി.അമ്പിളി, വി.എന്‍. അനിത,ഷിജിബേബിഎന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.കെ ജി വിദ്യാര്‍ത്ഥികളായ എസ്.വിഹാന സ്വാഗതവുംനിഹാരിക . പി.നായര്‍ നന്ദിയുംപറഞ്ഞു.