കാലിച്ചാം പൊതി ചൂരിത്തടം പുലിക്കോടന്‍ നാരായണന്‍ അന്തരിച്ചു

കാലിച്ചാം പൊതി:ചൂരിത്തടം പുലിക്കോടന്‍ നാരായണന്‍ (76) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കള്‍: കെവി മിനി ,കെ വി.മഞ്ജു, കെ.വി.സജിത്ത്. മരുമക്കള്‍: പി.സുരേശന്‍ (മോനാച്ച) പി. അരവിന്ദന്‍ (മിങ്ങോത്ത്) .സഹോദരങ്ങള്‍ :പി .തമ്പായി (മോനാച്ച),പരേതയായ നാരായണി കിളിയളം , പി.കുഞ്ഞമ്മാറ് (ചൂരിത്തടം), പി. ലക്ഷമി (കാലിച്ചാംപൊതി).

Spread the love
error: Content is protected !!