കൊച്ചിന്‍ യൂനിവേഴ്‌സിറ്റി റിട്ട.പ്രൊഫസര്‍ പേരോലിലെ ടി. ത്രിവിക്രമന്‍ അന്തരിച്ചു

നീലേശ്വരം: പേരോലിലെ ടി. ത്രിവിക്രമന്‍ (80) അന്തരിച്ചു. കൊച്ചിന്‍ യൂനിവേഴ്‌സിറ്റി പ്രൊഫസറായിരുന്നു. ഭാര്യ: നിര്‍മ്മല ദേവി. മകന്‍: ടി.ദിനേശ് .( നെഹറു കോളേജ് മാത് സ് പ്രൊഫസര്‍ ) .മരുമകള്‍ പ്രിയ (സെന്റ് പീറ്റേഴ്‌സ് സ്‌ക്കൂള്‍) .സഹോദരന്‍ -ടി.നാരായണന്‍ (റിട്ട.എജീസ്ഓഫീസ്).

Spread the love
error: Content is protected !!