കാഞ്ഞങ്ങാട്: നഗരസഭ കാര്‍ഷിക കര്‍മ്മസേനയുടെ നേത്യത്വത്തില്‍ വിഷ രഹിത ജൈവ പച്ചക്കറി വിളവെടുപ്പ് കൃഷി അസിസ്റ്റന്റ ഓഫീസര്‍ ലത ഉദ്ഘാടനം ചെയ്തു .കാര്‍ഷിക കര്‍മ്മ സേന സെക്രട്ടറി എന്‍ ഉണ്ണികൃഷ്ണന്‍, ലത, ബാബു, നിഷാദ്, കലാപതി ,ജാനകി, സുമതി, ബീന, ഭജിത തുടങ്ങിയവര്‍പങ്കെടുത്തു