ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ ചുറ്റുമതില്‍ : ഗോപുരം നവീകരണ കമ്മിറ്റി രൂപീകരിച്ചു: ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ബി. മുകുന്ദ പ്രഭു അധ്യക്ഷനായി

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ ചുറ്റുമതില്‍ – ഗോപുരം നവീകരണ കമ്മിറ്റി രൂപീകരണ യോഗം നടന്നു. ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ബി. മുകുന്ദ പ്രഭു അധ്യക്ഷനായി. ഭാരവാഹികള്‍: കെ.വേണുഗോപാലന്‍ നമ്പ്യാര്‍, കെ. ദാമോദരന്‍ ആര്‍ക്കിടെക്ട്, എച്ച്.ഗോകുല്‍ദാസ് കാമത്ത്, എം. നാഗരാജ് നായക്(ഹോണററി പ്രസിഡന്റുമാര്‍) ഡോ.വിവേക് സുധാകരന്‍(വര്‍ക്കിംഗ് പ്രസിഡന്റ്), ടി.പി.ഗംഗാധരന്‍(ജനറല്‍ സെക്രട്ടറി) എം.മഹേഷ്(ഖജാന്‍ജി).

 

Spread the love
error: Content is protected !!