ഹിന്ദി അധ്യാപക മഞ്ച് കാസര്‍കോട് ജില്ലാ കമ്മിറ്റി വിരമിക്കുന്ന ഹിന്ദി അധ്യാപകര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

ബേക്കല്‍: ഹിന്ദി അധ്യാപക മഞ്ച് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബേക്കല്‍ അഗസറ ഹൊളെ സ്‌കൂള്‍ യാത്രയയപ്പ് സംഘടിപ്പിച്ചു. സിനിമ നടന്‍ പി.പി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ ബാലചന്ദ്രന്‍ അധ്യക്ഷനായി.സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി കെ. ഷൈനി ,കലാ സംസ്‌കാരിക സമിതി സംസ്ഥാന കണ്‍വീനര്‍ ടി.എം.വി.മുരളീധരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ,കെ.സുരേഷ്‌കുമാര്‍, ജി.കെ. ഗിരീഷ്, എ.വിദ്യ,പി.വി. ഷൈനി,പ്രശാന്ത് റായ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ. സജിത് ബാബു സ്വാഗതവും, ടൈറ്റസ് വി തോമസ് നന്ദിയും പറഞ്ഞു.പരമേശ്വരി അമ്മ ധര്‍മ്മത്തുടുക്ക, മനോരമ പൈ വെളിഗെ, ഗോവിന്ദന്‍ ഉപ്പിലിക്കൈ , ഗീത കൊടക്കാട്,റീന കുണിയ ,ശോഭാ റാണി ചന്തേര , അനിത ബിരിക്കുളം എന്നിവര്‍ മറുപടിപ്രസംഗംനടത്തി.

 

 

 

Spread the love
error: Content is protected !!