നീലേശ്വരം ആദ്യകാല ഹോട്ടല്‍ ഉടമ പടന്നക്കാട്ടെ വി. സുരേശന്‍ അന്തരിച്ചു

പടന്നക്കാട്: നെഹ്റു കോളേജിന് സമീപം താമസിക്കുന്ന വി. സുരേശന്‍ അന്തരിച്ചു .നീലേശ്വരം പഴയ റെയില്‍വെ ഗെയിറ്റിന് സമീപം കോമള വിലാസം എന്ന പേരില്‍ ദീര്‍ഘകാലം ഹോട്ടല്‍ നടത്തിയിരുന്നു. പിതാവ്.വി. വി. രാമന്‍.
ഭാര്യ: വി രേഷ്മ.മ ക്കള്‍: ഋഷികേശ്, ഋതിക് . സഹോദരങ്ങള്‍:ആനന്ദവല്ലി (തളിപ്പറമ്പ്),കോമളവല്ലി, വിജയന്‍ (ചെന്നൈ), രാജന്‍ (നീലേശ്വരം),ഗോപാലകൃഷ്ണന്‍ (റിട്ട. കെഎസ്ആര്‍ടിസിജീവനക്കാരന്‍)

Spread the love
error: Content is protected !!