കാഞ്ഞങ്ങാട് :ഗൃഹനാഥനെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെരുവത്ത് താമസിക്കുന്ന എ. അശോകന്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെ ആലാമിപ്പളളി സ്റ്റാന്റ് പരിസരത്താണ്
വീണ് കിടക്കുന്നതായി കണ്ടത് . ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. അരയിയിലെ പരേതരായ കുട്ട്യന്‍ – ജാനകി എന്നിവരുടെ മകനാണ്. ഭര്യ: നാരായണി കൊളവയല്‍ .മക്കള്‍: നയന, മീര. മരുമക്കള്‍: ഷീജു (ബേഡകം) ,ഷൈജു മേക്കാട്ട് (ഗള്‍ഫ്) .സഹേദരങ്ങള്‍: രമണന്‍ (അരയി) ,ചന്ദ്രന്‍ (മുറിയനാവി) ,ഷീലാവതി (ബാങ്കോട്ട്), ചന്ദ്രിക(കൊടക്കാട്)