നീലേശ്വരം: പടന്നക്കാട് പത്മതീര്‍ത്ഥം കൊടച്ചാലിലെ നാലുപുരയില്‍ മാധവി (80) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ മാസ്റ്റര്‍.മക്കള്‍: ശോഭനകുമാരി, ശശിധരന്‍ (മെക്കാനിക്ക്), ശിവാനന്ദന്‍ (കച്ചവടം), ശിവരാമന്‍ ( അദ്ധ്യാപകന്‍ ബിആര്‍സി ഹൊസ്ദുര്‍ഗ് ), രാമകൃഷ്ണന്‍, രാജേഷ്, സുകുമാരി. മരുമക്കള്‍: വസന്തകുമാരി, സുനിത, ഗീത, സിന്ധു, ബിന്ദു, പരേതരായ കുഞ്ഞിരാമന്‍, പ്രഭാകരന്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍, കരുണാകരന്‍,കാര്‍ത്യായനി.