അമ്പലത്തറ ഗുരുപുരത്തെ വി വി.കുഞ്ഞിപ്പെണ്ണ് (95) അന്തരിച്ചു.ദീര്‍ഘകാലം ഗുരുപുരം
ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ് പരേതനായ കുഞ്ഞമ്പു .മക്കള്‍: യശോദ ,പരേതയായ ലക്ഷ്മി.മരുമകന്‍:പരേതയായ കൃഷ്ണന്‍.സഹോ ദരങ്ങള്‍: നാരായണി ,
പരേതരായ നാരായണന്‍,കുഞ്ഞിക്കണ്ണന്‍.