കോട്ടച്ചേരി പുതിയവളപ്പില്‍ പി.വി. പാട്ടിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: കോട്ടച്ചേരി പുതിയവളപ്പില്‍ പി.വി. പാട്ടിയമ്മ (97) അന്തരിച്ചു. ഭാര്‍ത്താവ്പരേതനായ പി.വി.കൊട്ടന്‍. മക്കള്‍: നാരായണി (ആനന്ദാശ്രമം), കുഞ്ഞിക്കണ്ണന്‍, കൃഷ്ണന്‍, നാരായണന്‍ (അഞ്ജലി സ്റ്റോര്‍), വേണു (ഒപേര ടൈലേര്‍സ്), ശാന്ത പയ്യന്നൂര്‍, നളിനി (കിഴക്കുംകര ), മരുമക്കള്‍: കുഞ്ഞമ്പു (ആനന്ദാശ്രമം), ശാന്ത പയ്യന്നൂര്‍, ശോഭ തൃക്കരിപ്പൂര്‍, ലീല. കെ.വി (അധ്യാപിക ജി.എച്ച്.എസ്.എസ്. തായന്നൂര്‍), ബിന്ദു (ഒപേര ടൈലേര്‍സ്), നാരായണന്‍ ( മര്‍ച്ചന്റ് നേവി), പരേതനായ കൃഷ്ണന്‍ (പയ്യന്നൂര്‍) .

 

Spread the love
error: Content is protected !!