ബേക്കല്‍: കുറിച്ചിക്കുന്ന് കോളനിയിലെ പി.ഗോപാലന്‍ (54) അന്തരിച്ചു. ദളിത് കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം മുന്‍ പ്രസിഡണ്ടായിരുന്നു.തൃക്കണ്ണാട് ആഘോഷ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കുറിച്ചിക്കുന്ന് കോളനിയിലെ പരേതരായ ബൈരന്റയും മോളുവിന്റെയും മകനാണ് .ഭാര്യ : സുശീല
മക്കള്‍ : ഗോകുല്‍ദാസ്, സുനില്‍ കുമാര്‍, കാവ്യ, ദിവ്യ.മരുമക്കള്‍ :സുധീഷ് മാങ്ങാട്, അനീഷ് വെളളരിക്കുണ്ട് (കെ.എസ്.ഇ.ബി നിത്യ വേതനക്കാരന്‍)
സഹോദരങ്ങള്‍ : ശേഖരന്‍ (പെയിന്റര്‍), സരോജിനി, രേവതി,പരേതനായകൃഷ്ണന്‍