കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ ആദ്യകാല പ്രവാസിയായിരുന്ന കെ.സി മുഹമ്മദ്(68) അന്തരിച്ചു. ഭാര്യ: സൈനബ, മക്കള്‍: ഫരീദ, നസീറ, സിദ്ദീഖ്, ഉസ്മാന്‍(ഇരുവരും ദുബയ്), മരുമക്കള്‍: ടി കുഞ്ഞബ്ദുല്ല അതിഞ്ഞാല്‍, സലാം മീനാപ്പീസ്, ഫൗസിയ, റംസീന, സ ഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല മ ഞ്ചേശ്വരം, മൊയ്തീന്‍ കുട്ടി ഉപ്പള, ആമിന, ഖദീജ, പ രേതരായ ഹ സൈനാര്‍, കുഞ്ഞബ്ദുല്ല,നഫീസ