കാഞ്ഞങ്ങാട്: കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം കിഴക്കുംകര ബ്രാഞ്ചില്‍ നിന്നും വിരമിക്കുന്ന നാല് തൊഴിലാളികള്‍ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കെ.വി.രമ. കെ.ശാരദ പി.ലീല. എന്‍. വി.കാര്‍ത്ത്യായണി എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പ് സമ്മേളനം ദിനേശ് ബീഡി കോട്ടച്ചേരി സഹകണ സംഘം പ്രസിഡണ്ട് പി.കാര്യമ്പു ഉല്‍ഘാടനം ചെയ്തു. സി.പി.ഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എം. പൊക്ലന്‍ ഉപഹാരം നല്‍കി. എ. സുശീലഅധ്യക്ഷത വഹിച്ചു.എം.വി.രാഘവന്‍, എം.വി.നാരായണന്‍ , കെ.മീന , കെ.മോഹനന്‍ ,സംഘം സെക്രട്ടറി പി. നിഖില്‍, എംതങ്കമണി, കെ.കാര്‍ത്ത്യായണി, പി.കുമാരന്‍ , സി.പവിത്രന്‍ , പി.വി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. എ.കെഷീലസ്വാഗതവും