ചിത്താരി : എസ് വൈ എസ് റംസാന്‍ കിറ്റ് വിതരണം നടത്തി.സൗത്ത് ചിത്താരി യൂണിറ്റിന്റെ കീഴില്‍ വര്‍ഷം തോറും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൊടുത്തു വരാറുള്ള റമദാന്‍ കിറ്റ് ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്. രിഫാഹി അബ്ദുല്‍ ഖാദര്‍ ഹാജി.അജാനൂര്‍ സര്‍ക്കിള്‍ സെക്രട്ടറി.അബ്ദുല്‍ അസീസ് അടുക്കത്തിന്. കൈമാറി സ്വാന്തനം കമ്മിറ്റിക്ക് വേണ്ടി ത്വയ്യിബ് കൂളിക്കാട് സ്വാഗതം പറഞ്ഞു. അഷറഫ് തായല്‍. അബ്ദുള്ള സി എച്ച്. ജുനൈദ്. അബ്ദുല്‍ അസീസ് അടുക്കംനന്ദിപറഞ്ഞു.