കാഞ്ഞങ്ങാട്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് വെച്ച് പ്രതിഷേധ മാര്‍ച്ച്
സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ. ഷാലു മാത്യു ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം വിപിന്‍ ബല്ലത്ത് അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം അനീഷ് കുറുമ്പാലംസ്വാഗതംപറഞ്ഞു.