നീലേശ്വരം: ഹൃദയ സംബന്ധമായ ചികിത്സയില്‍ കഴിയുന്ന കാംപ്‌കോമെമ്പര്‍ മരായ ആനപ്പെട്ടി എന്‍.കെ.ഗംഗാധരന്‍ ,പരപ്പയിലെ എ.കെ.ജോസഫ് എന്നിവര്‍ക്കാണ് കാംപ്‌കോ മെഡിക്കല്‍ പദ്ധതി പ്രകാരം 50000 രൂപ വീതം ഇവരുടെ വസതിയില്‍ എത്തി കാംപ്‌കോ വൈസ് പ്രസിഡന്റ് ശങ്കരനാരായണ ഖണ്ടിഗെ ,ഡയറക്ടര്‍ രാധാകൃഷ്ണന്‍ കരിമ്പില്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.റീജണല്‍ മാനേജര്‍ ഇ.ഗിരിഷ് ,നീലേശ്വരം ബ്രാഞ്ച് മാനേജര്‍ കെ.അനില്‍കുമാര്‍ ,പരപ്പ ബ്രാഞ്ച് മാനേജര്‍ അരുണ്‍കുമാര്‍ ,മെമ്പര്‍ പ്രമോദ് പരപ്പ എന്നിവര്‍സംബന്ധിച്ചു.