അടുക്കത്തില്‍ അപ്പ കുഞ്ഞി അന്തരിച്ചു

പൂച്ചക്കാട് : കിഴക്കേകര അടുക്കത്തില്‍ അപ്പകുഞ്ഞി (80) മരണപ്പെട്ടു. ഭാര്യ : വെള്ളച്ചി
മക്കള്‍ : നാരായണന്‍ (പാലക്കുന്ന് കഴകം ഭഗവതീ ക്ഷേത്ര പൂച്ചക്കാട് പ്രാദേശിക സമിതി അംഗം), ശാന്ത, ശ്രീധരന്‍, ബിന്ദു.മരുമക്കള്‍ : സുനിത, രാജന്‍, സൗമ്യ, ശ്രീനിവാസന്‍ (ആയുര്‍വ്വേദ ഡിസ്ട്രിബ്യൂട്ടര്‍)
സഹോദരങ്ങള്‍ :കുംഭ, ചിരുത പരേതരായ കുഞ്ഞികണ്ണന്‍, കുഞ്ഞിരാമന്‍,കുഞ്ഞമ്മ.

Spread the love
error: Content is protected !!