ഉദുമ കൊക്കാല്‍ പി. നാരായണി അമ്മ അന്തരിച്ചു

ഉദുമ : ഉദുമ കൊക്കാല്‍ അരുണ്‍ നിവാസിലെ പി. നാരായണി അമ്മ (95) അന്തരിച്ചു. ഭര്‍ത്താവ്:കൊപ്പല്‍ കുമാരന്‍ (റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ) മക്കള്‍ : കൊപ്പല്‍ പ്രഭാകരന്‍ (മുന്‍ ഉദുമ സര്‍വ്വീസ് സഹകരണ ബേങ്ക് ജീവനക്കാരന്‍, മുന്‍ ജില്ലാ പ്രസിഡന്റ് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ) പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗം), ശോഭ, മോഹനന്‍ (ഗള്‍ഫ്), ഗീത, ശശികല (എസ്.പി.ഓഫീസ് കാസര്‍കോട്), രവീന്ദ്രന്‍ (ഗള്‍ഫ്), ഉണ്ണികൃഷ്ണന്‍, പരേതയായ ദേവകി. മരുമക്കള്‍: വി.കെ.പ്രസന്ന (മുന്‍ കോടതി ജീവനക്കാരി), സായി കൃപ, ബാലകൃഷ്ണന്‍ (ദുബായ്), ചന്ദ്രശേഖരന്‍ (മുന്‍ പഞ്ചായത്ത് സെക്രട്ടറി), ശ്രുതി, ശ്രീലേഖ, പരേതരായ നാരായണന്‍ പാലക്കുന്ന്, സുകുമാരന്‍ സഹോദരങ്ങള്‍ : ജാനകി ( ചെന്നൈ), മാധവി, ബാലകൃഷ്ണന്‍ . സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കീഴൂരിലെ സമുദായ ശ്മശാനത്തില്‍നടക്കും.

Spread the love
error: Content is protected !!