കാഞ്ഞങ്ങാട്: ബി പി പ്രദീപ് കുമാറിനെ ഡി സി സി വൈസ് പ്രസിഡന്റായി കെ പി സി സി നിയോഗിച്ചു.കെ എസ് യു യൂണിറ്റ് ഭാരവാഹിയായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കൂടി കടന്ന് വന്ന് സംഘടനാ തെരഞ്ഞടുപ്പില്‍ കൂടി കെ എസ് യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.