പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാഞ്ഞങ്ങാട്ട് നാളെ എല്‍ ഡി എഫ് മാര്‍ച്ച്: മുഖ്യമന്ത്രി സംബന്ധിക്കും

കാഞ്ഞങ്ങാട് ‘പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ ‘ എന്ന മുദ്രാവാക്യമുയര്‍ത്തി കൊണ്ടുള്ള നാളെ വൈകീട്ട് 7ന് ആലാമിപ്പളളിയില്‍ നടന്ന പ്രതിക്ഷേധ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

Spread the love
error: Content is protected !!