കരിന്തളം കയനിയിലെ കെ. കോരന്‍ അന്തരിച്ചു

കരിന്തളം: കയനിയിലെ കെ. കോരന്‍ (80) അന്തരിച്ചു. ഭാര്യ: കെ. കല്യാണി. മക്കള്‍. നിര്‍മ്മല മനോഹരന്‍ (മൈനിങ്ങ് ആന്റ് ജിയോളജി കണ്ണൂര്‍ കേമ്പ് ) മരുമകന്‍: പി.സുകുമാരന്‍ (കീഴ് മാല) സഹോദരങ്ങള്‍: കാര്‍ ത്യായനി.നാരായണി (ഇരുവരും പരപ്പച്ചാല്‍)പരേതയായജാനകി.

Spread the love
error: Content is protected !!