കാഞ്ഞങ്ങാട് :ശ്രീ കൃഷ്ണ മന്ദിരത്തിന് മന്ദിരത്തിന് സമീപം താമസിക്കുന്ന എ ഹേമാവതി ഭായി (87) അന്തരിച്ചു. ഭര്‍ത്താവ് : എച്ച് ഡി നാരായണ ഹെഗ്‌ഡേ. മക്കള്‍: കാമദേവ്, ശകുന്തള, മനോരമ, രഘുപതി, വനിത, അഞ്ജലി, നന്ദകുമാര്‍,രാജേശ്വരി, വിനോദ് കുമാര്‍, പ്രശാന്ത് കുമാര്‍. മരുമക്കള്‍: മീര, വിവേകാനന്ദന്‍, ബിന്ദു, ഉമേശന്‍, വേണി, പ്രഭാകര്‍, ഭാരതി, ശില്പശ്രീ, പരേതനായഅനന്ദ്റാവു.