മദ്യ അഴിമതി കേസ്: ഡൽഹി മുഖ്യമന്ത്രി കേജ് രിവാൾ അറസ്റ്റിൽ

ന്യൂഡൽഹി: മദ്യ അഴിമതി കേസിൽഡൽഹി മുഖ്യമന്ത്രി കേജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയിൽ കേജ്രിവാളിൻ്റെ വീട്ടിൽ എത്തിയാണ് ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയത്.അറസ്റ്റിൻ്റെ പശ്ചാതലത്തിൽ ഡൽഹിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. എ എ പി പ്രവർത്തകർ പ്രതിഷേധം തുരുന്നു.

Spread the love
error: Content is protected !!