കൊവ്വല്‍പള്ളി കല്ലഞ്ചിറയിലെ കെ. പി. കാര്‍ത്ത്യായനി അന്തരിച്ചു

കാഞ്ഞങ്ങാട്: കൊവ്വല്‍പള്ളി കല്ലഞ്ചിറ റോഡില്‍ താമസിക്കുന്ന കെ. പി. കാര്‍ത്ത്യയനി (96 ) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ.കൃഷ്ണന്‍. മക്കള്‍: സുരേന്ദ്രന്‍ ധര്‍മ്മടം , കെ. പി. ഹരീന്ദ്രന്‍ (മുന്‍ സി പിഎം കൊവ്വല്‍ പള്ളി ബ്രാഞ്ച് സെക്രട്ടറി), സുജാത (ധര്‍മ്മടം) ശിവദാസന്‍ ( സിറ്റി സ്‌റ്റൈല്‍ ടൈലര്‍സ് കാഞ്ഞങ്ങാട്), മരുമക്കള്‍: മഹിജ, (ധര്‍മ്മടം), ഇന്ദിര (നിലാങ്കര),രേണുക (കണിച്ചിറ),പരേതനായരാജന്‍(ധര്‍മ്മടം)

 

 

Spread the love
error: Content is protected !!