കരിന്തളം: മീര്‍കാനത്തെ കെ പി. തമ്പായി (75) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കാരിക്കുട്ടി. മക്കള്‍:കെ പി ഓമന (കോളംകുളം), കെ പി രവീന്ദ്രന്‍ (കടിഞ്ഞിമൂല), കെ പി രാധ (മീര്‍കാനം). മരുമക്കള്‍ :സരള (കടിഞ്ഞിമൂല),പരേതരായ ചന്ദ്രന്‍, ഭാസ്‌കരന്‍, സഹോദരങ്ങള്‍ പാറു (കുറിഞ്ചേരി), കല്യാണി (പരപ്പച്ചാല്‍ ),പരേതരായബാലന്‍,
രാഘവന്‍.