കോട്ടപ്പുറം ആനപ്പെട്ടിയിലെ അബ്ദുള്‍ റഹിമാന്‍ ഹാജി അന്തരിച്ചു

നീലേശ്വരം: കോട്ടപ്പുറത്തെ ജമാ അത്ത് കമ്മിറ്റിയുടെ മുന്‍ ഉപാദ്ധ്യക്ഷന്‍ ആനപ്പെട്ടി അബ്ദു റഹിമാന്‍ ഹാജി (65) അന്തരിച്ചു. ഭാര്യ: എ.ജി മറിയ. മക്കള്‍ സുഹറാബി, സജ്‌ന (പുഞ്ചാവി) കദീജ, സെറീന (കോട്ടപ്പുറം) സുനീറ കുണിയ.
മരുമക്കള്‍: അഞ്ചില്ലത്ത് മുഹമ്മത് (കോട്ടപ്പുറം) , അബ്ദുല്ല (പുഞ്ചാവി) , ഷെരീഫ് (കുണിയ) , നിസാം (കമ്മാടം) , നൗഷാദ് (കടിഞ്ഞി മൂല) സഹോദരങ്ങള്‍: ഫാത്തിമ, ആയിഷ, റുഖിയ ,സുബൈദ, പരേതരായ മഹമുദ്,നൂറുദീന്‍.

Spread the love
error: Content is protected !!