കലോത്സവ വിജയികളെ അനുമോദിച്ച്‌ മേലാങ്കോട്ട് കൂട്ടായ്മ

കാഞ്ഞങ്ങാട്:-സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓര്‍ക്കസ്ട്രഎ ഗ്രേഡ് നേടിയ സാധികസജിത്ത്,കണ്ണൂര്‍ യൂണിവേഴ്‌സിറ്റികലോത്സവത്തില്‍ഓട്ടന്‍തുള്ളലില്‍എ ഗ്രേഡ് നേടിയസരുണ്‍സുരേഷ്എന്നിവരെമേലാംങ്കോട്.വ്യാപാര സ്ഥാപന കൂട്ടായ്മഅനുവദിച്ചു.
മേലാങ്കോട്ട് വച്ച് നടന്ന ചടങ്ങ്മുതിര്‍ന്ന അംഗവുംസാമൂഹ്യപ്രവര്‍ത്തകനുമായ എ. സി.മോഹനന്‍ നമ്പ്യാര്‍ഉപഹാരം നല്‍കി ആദരിച്ചു.എം സുരേഷ ശന്‍അധ്യക്ഷനായി.
മോഹനന്‍ മോബസ്,,കെ കൃഷ്ണന്‍,,,സുധീഷ് നെല്ലിക്കാട്, കെ.വി.സജിത്ത്,ജ്യോതി ചന്ദ്രന്‍,സുധീഷ് കിഴക്കുംകരഎന്നിവര്‍സംസാരിച്ചു

Spread the love
error: Content is protected !!