എഫ്. എസ്.ഇ.ടി.ഒ ഭരണഘടന സംരക്ഷണ സദസ്സ് നടത്തി

കാഞ്ഞങ്ങാട്: അധ്യാപകരുടെയും,ജീവനക്കാരുടെയുംഐക്യ പ്രസ്ഥാനമായ എഫ്. എസ്. ഇ. ടി. ഒജില്ലാ കമ്മിറ്റികാഞ്ഞങ്ങാട്പുതിയ കോട്ടമാന്തോപ്പ് മൈതാനിയില്‍ഇന്ത്യന്‍ മതേതരത്വത്തെ അപകടത്തില്‍ ആക്കുന്നപൗരത്വഭേദഗതി നിയമത്തിനെതിരെഭരണഘടന സംരക്ഷണ സദസ്സ് നടത്തി.മുന്‍ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ സദസ്സ് ഉദ്ഘാടനം ചെയ്തു. കെ..രാഘവന്‍, ടി.ദാമോദരന്‍, ടി.പ്രകാശന്‍, കെ.അനീഷ്എന്നിവര്‍ സംസാരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് ഭാനുപ്രകാശ് അധ്യക്ഷത വഹിച്ച സദസ്സിന് എഫ് എസ് ഇ ടി ഒ ജില്ലാസെക്രട്ടറി കെ.ഹരിദാസ്സ്വാഗതംപറഞ്ഞു.

Spread the love
error: Content is protected !!