പൂരകളി കലാകാരന്‍മാര്‍ക്ക് ഉടയാടകള്‍ നല്‍കാന്‍ കുടുംബാംഗങ്ങള്‍

ഉദുമ: പാലകുന്ന് കഴകത്തില്‍ പൂരോത്സവം മറുത്ത് കളിയോടെ ആരംഭിച്ചമ്പോള്‍ ക്ഷേത്രത്തിലെ പഴയ കാലപുരകളിക്കാരുടെ സ്മരണാര്‍ത്ഥം വിവിധ കുടുംബങ്ങള്‍ 200-ല്‍ പരം വരുന്ന പൂരകളിക്കാര്‍ക്ക് മുണ്ടും മേലാട്ടും നല്‍കി. വിവിധ കുടുംബങ്ങള്‍ ക്ഷേത്രത്തില്‍ നല്‍കിയ പുരകളി ഉടയാടകള്‍ ക്ഷേത്ര സ്ഥാനികരും, ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് പുരകളി കാര്‍ക്ക് നല്‍കി ആദരിച്ചു . ക്ഷേത്രത്തിലെ പുരകളിക്കാരായ തെക്കേക്കര കുഞ്ഞിണ്ണന്റെ സ്മരണയ്ക്ക് വേണ്ടി കുടുംബാംഗങ്ങള്‍ മുണ്ടും പള്ളം തെക്കേക്കരയിലെ ചെണ്ട കുമാരന്റെ സ്മരണാത്ഥംകുടുംബാംഗങ്ങള്‍ മേലാട്ടുംനല്‍കയുംചെയ്തു.

Spread the love
error: Content is protected !!