കാസര്‍കോട് : ലോകസഭാ തെരഞ്ഞെടുപ്പ് 2024 ന്റെ ഭാഗമായുള്ള ജില്ലാ തല മീഡിയാ സെന്റര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി ആര്‍ ചേമ്പറില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പോലീസ് മേധാവി പി. ബിജോയി, സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് അസി കളക്ടര്‍ ദിലീപ് കെ കൈനിക്കര,ആര്‍ ഡി ഒ പി.ബിനുമോന്‍, എം സി എം സി അംഗം പ്രൊഫ വി.ഗോപിനാഥ്, മീഡിയ നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസര്‍ വി.ചന്ദ്രന്‍ തുടങ്ങിയവര്‍പങ്കെടുത്തു.