കാഞ്ഞങ്ങാട്:ഒരു അധ്യയന വര്‍ഷത്തില്‍വിദ്യാര്‍ത്ഥികള്‍നേടിയെടുത്ത അറിവുകള്‍പഠന പ്രവര്‍ത്തനങ്ങള്‍വ്യത്യസ്തമായ രീതിയില്‍വേദിയില്‍ എത്തിച്ച്പഠനോത്സവം വ്യത്യസ്തമാക്കിയുബിഎംസിചര്‍ച്ച് എഎല്‍പി സ്‌കൂള്‍.ജില്ലയുടെ പ്രത്യേകതയായസപ്തഭാഷാ സംഗമവുംകുട്ടികളുടെ ജൈവപച്ചക്കറി കട ഒരുക്കിയുമാണ്പഠനോത്സവം വ്യത്യസ്തമാക്കിയത്..
മാതൃഭാഷയായമലയാളത്തോടൊപ്പംകന്നട,,ഉറുദു,,അറബി,ഹിന്ദി,ഇംഗ്ലീഷ്തുടങ്ങിയനിരവധി ഭാഷകളില്‍തങ്ങളുടെ അറിവുകള്‍,ചെറു നാടകങ്ങള്‍,കഥ,കവിത,ദൃശ്യ ആവിഷ്‌കാരങ്ങള്‍എന്നിവയിലൂടെവേദികളില്‍ എത്തിക്കുകയും,രക്ഷിതാക്കളുടെയുംപൊതുജനങ്ങളുടെയുംപ്രശംസ നേടിയെടുക്കുകയും ചെയ്തു.ഇതോടൊപ്പംസ്‌കൂളില്‍ നിന്നും നല്‍കിയപച്ചക്കറി വിത്തുകള്‍വീടുകളില്‍കുട്ടികള്‍ തന്നെജൈവ കൃഷി രീതിയിലൂടെവിളയിച്ച്കുട്ടികളുടെ നിയന്ത്രണത്തില്‍ തന്നെ ജൈവ പച്ചക്കറി കടഒരുക്കിയുംപഠനോത്സവം വ്യത്യസ്തമാക്കി.
വെണ്ട,,പയര്‍,കുമ്പളം,,മത്തന്‍,ചീരതുടങ്ങിയനിരവധി പച്ചക്കറികള്‍കുട്ടികള്‍കടയിലൂടെ വില്‍പ്പന നടത്തി.
കാഞ്ഞങ്ങാട് നഗരസഭവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പ്രഭാവതിപഠനോത്സവം ഉദ്ഘാടനം ചെയ്തു.സ്‌കൂളിന്റെ പാചകപ്പുരനിര്‍മ്മാണത്തില്‍മുന്നില്‍ നിന്നും പ്രവര്‍ത്തിച്ചഅശോകന്‍ കല്ലൂരാവി,നൃത്തം പരിശീലിപ്പിച്ച എം. രജനി, കെ.മനോജ്എന്നിവരെ ഉപകാരം നല്‍കി ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വന്ദനബല്‍രാജ്അധ്യക്ഷത വഹിച്ചു. മദര്‍ പി ടി എ.പ്രസിഡന്റ് ടി.വി. റീജ,പിടിഎ വൈസ് പ്രസിഡന്റ് എന്‍.ഉണ്ണികൃഷ്ണന്‍,സ്റ്റാഫ് സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണന്‍,എസ് ആര്‍ ജി കണ്‍വീനര്‍ പി.കെ. രജീത,എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് പി.കെ. നിഷാന്ത്‌സ്വാഗതവും ഹെഡ്മാസ്റ്റര്‍എം.ടി. രാജീവന്‍നന്ദിയുംപറഞ്ഞു.