ബാങ്ക് അപ്രൈസര്‍ തട്ടാച്ചേരിയിലെ പി.രാജേന്ദ്ര ബാബു അന്തരിച്ചു

നീലേശ്വരം: അഗ്രികള്‍ച്ചറിസ്റ്റ് ബാങ്ക് കടിഞ്ഞിമൂല ബ്രാഞ്ച് അപ്രൈസര്‍ തട്ടാച്ചേരിയിലെ പി.രാജേന്ദ്ര ബാബു (57) അന്തരിച്ചു. ഭാര്യ:ഇന്ദിര.മകള്‍:അനഘ.സഹോദരങ്ങള്‍:ഗീത,ബേബി വിനോദിനി,രാജേഷ്, രഞ്ജീഷ്,പരേതയായ റിട്ട.പോസ്റ്റ്വുമണ്‍നാരായണി

Spread the love
error: Content is protected !!