സംസ്ഥാന കേരളോത്സവം: ഒപ്പന മത്സരത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് മൂന്നാം സ്ഥാനം Posted on March 19, 2024March 19, 2024 by miracle രാവണീശ്വരം: തിരുവനന്തപുരത്ത് നടന്ന 2023-24 വര്‍ഷത്തെ സംസ്ഥാന കേരളോത്സവം ഒപ്പന മത്സരത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് മൂന്നാം സ്ഥാനം. രാവണീശ്വരം പാണംതോട് ഏ. കെ. ജിആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കലാകാരികളാണ് ഒപ്പന അവതരിപ്പിച്ചത്. Spread the love