സൈബര്‍ പോലീസ് സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് വാട്ട്സ്ആപ്പ് നമ്പറില്‍ പരാതികള്‍ അയക്കാം

സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ വ്യാജ വാര്‍ത്തകള്‍, വ്യക്തിഹത്യകള്‍, മതസ്പര്‍ദ്ധയും സംഘര്‍ഷവുമുണ്ടാക്കുന്ന പോസ്റ്റുകള്‍ കമന്റുകള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും 9497942714 എന്ന മൊബൈല്‍ നമ്പറില്‍ (സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്‍ വാട്ട്സ്ആപ്പ് നമ്പര്‍ ) യു.ആര്‍.എല്‍ ലിങ്ക്, സ്‌ക്രീന്‍ ഷോട്ട് അയക്കാവുന്നതാണ്. ഈ നമ്പറില്‍ നേരിട്ട് കോള്‍കിട്ടില്ല.

Spread the love
error: Content is protected !!