മാലങ്കല്ല്: കുന്നേല്‍ മേരി മാത്യു (67) അന്തരിച്ചു. മൃതസംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 20 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് കനാനായ കത്തോലിക്കാ പള്ളിയില്‍ സംസ്‌കരിക്കും. ഭര്‍ത്താവ് മാത്യു . മക്കള്‍: ഷാജി മാത്യു, സജി മാത്യു, റെജി മാത്യു, മരുമക്കള്‍ : ബീന,നീതു,സിനി