പൂബാണം യുഎഇ കൂട്ടായ്മ പ്രസിഡന്റ് അശോകന്‍ പതിക്കാലിനെ ക്ഷേത്ര ഭരണ സമിതി ആദരിച്ചു

പാലക്കുന്ന് : മട്ടയ്ങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര യുഎഇ കൂട്ടായ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പെട്ട അശോകന്‍ പതിക്കാലിനെ ക്ഷേത്ര ഭരണ സമിതി ആദരിച്ചു. പ്രസിഡന്റ് കെ. ശിവരാമന്‍ മേസ്ത്രി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി രാഘവന്‍ തച്ചംങ്ങാട്, കെ. ഗോപാലകൃഷ്ണന്‍, കെ. സമജ് ബാബു, കെ. ദാമോദരന്‍, ശിവാനന്ദന്‍, ചന്ദ്രന്‍ തച്ചംങ്ങാട്, കുമാരന്‍ അരവത്ത്, ടി. മാധവി എന്നിവര്‍പ്രസംഗിച്ചു.

Spread the love
error: Content is protected !!